Home
test
Options Panel
General
Styling
Single
Advertising
Upgrade
Official
Fonts
Social
Short Codes
News
Category
Category 1
Parental Cat
Parental Cat 1
Category 2
Design
Select Here
article (23)
poem (15)
story (15)
Now Trending:
Microsoft Opens Xbox 360...
Sony’s First 4K Ultra HD...
Facebook Valued At $104B...
Samsung Beefs Up Chrome..
Appirio raises $60M to stop..
Tuesday, 16 April 2013
എന്റെ പ്രണയം
test site
05:35
No comments
സമര്‍പ്പിക്കുന്നു ഞാനെന്‍ സ്നേഹവും പ്രാണനും,
അതില്‍ ചാലിചെന്‍ പ്രണയമാം ആകാശവും
നിന് ചുംബനത്തിന് മധുരവും, അതിലൂറിവരും
നിഴലിന്റെ കോണിലെ കയ്പിന് വേദനയും.
നിന് മിഴികളില്‍ തെളിഞ്ഞ മിഴിനീരും,
അതടര്ന്നുവീണ നിന് ചുണ്ടിലെ പുഞ്ചിരിയും
സ്നേഹിച്ചു നീയെന്നെ കൊല്ലതെകൊന്നു
എന്നിട്ടെന്തെ നീയെന്നെ കൊല്ലാതെവിട്ടു.
കാണുന്നു ഞാന്‍ നിന് മുടിയിലെ പുഷ്പോത്സവവും,
അതെത്തിനിന്ന നിന് അരക്കെട്ടിലെ ആഭരണ കൂട്ടവും
അന്നനട നടക്കുന്നു നീയെതെവിടെക്കെന്നറിയാതെ-
യെങ്കിലും ഞാനുമിതാ നിന് പാദം പിന്തുടരുന്നു.
ഒടുവില്‍ കണ്ടുനിന്‍ മുഖവും മിഴികളും.
അതില്‍ കത്തിനിന്ന പുച്ഛത്തിന് നിഴലുകളും
പക്ഷെ നീയരുതെയെന്നോതിയ മാത്രയില്‍ നിനക്ക് തന്നു
ഞാനെന്‍ രക്തതില്ക്കുതിര്ന്ന നഷ്ട്ട സ്വപ്നങ്ങളും
കണ്ടു നിന്നു ഞാനാര്‍ത്തിയോടെ നിന് പ്രാണന്
അലറിയൊടുവിലൊരു വിലങ്ങായെന്നെ പുല്കിയതും
സമര്‍പ്പിക്കുന്നു ഞാനെന്‍ സ്നേഹവും പ്രാണനും,
അതില്‍ ചാലിചെന്‍ പ്രണയമാം ആകാശവും
poem
0 comments :
Recommended
നിലാമഴ
എന്റെ മുറിയുടെ അരികിലെ ജനാല കമ്പികളിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളില്‍ വിഷാദം നിറഞ്ഞൊരു മുഖം തെല്ലിട ഞാന്‍ കണ്ടു. ആ മിഴികള്‍ എന്തിനോ...
(no title)
__ഉറയറ്റ മനസിന്റെ തേരില്‍ കുതിക്കുന്ന നിറമറ്റ സ്വപ്നമേ നീയെനിക്കിന്നുമന്യ__ __കറയറ്റ സ്നേഹത്തിന് നിറവില്‍ തുളുമ്പുന്ന ഉയിരറ്റ മൌനമേ നീയെന...
മൌനം
ഇടനെഞ്ചിലായെങ്ങോ മറഞ്ഞു കിടന്നൊരെ കാന്ത ശയ്യയില്‍ ബന്ധിച്ചു വച്ചതും ഇണ ചേരുവാന്‍ കൊതിച്ച വേനലും മഴയും പോലകലേക്ക് മാഞ്ഞതും നിന്റെ മൌനം ...
സോമന്റെ വെള്ളമടി
സോമന് ക്രിസ്ത്മസിന്റെ തലേന്ന് ആണ്ടുകുമ്പസാരം നടത്താന്‍ പള്ളീലെത്തി. സോമന്റെ കുമ്പസാരം മൊത്തം കേട്ട് വായും പൊളിച്ചിരുന്ന പാവം അച്ഛന് ഇറങ്...
പഴമയില്‍ ചാലിച്ച ഒരാധുനിക വട്ട്
----------കാലം കടന്നു പോകും--------- മഴ വരും വെയില് വരും, മഴയും വെയിലും ഒന്നിച്ച് വരുമ്പോള്‍ മഴവില്ലും വരും കൂടണഞ്ഞ കിളികള്‍ പറന്നുയര...
വെറി പൂണ്ട മനസ്
-എന്നിലലിയാന്‍ കൊതിക്കുന്ന വരികളില്‍ കണ്ടു ഞാനണയാന്‍ കൊതിക്കുന്ന തിരി നാളമാം നിന് വശ്യഭാവം- -അണയും മുന്‍പേ പുഞ്ചിരിതൂകി എന്നിലലിയും നിന്...
നിലവിളക്കും ഓഞ്ഞ ബൈക്കും
-ഒരു പഴയകാല പ്രണയം- --------------------------------- -നിലവിളക്കിന്റെയടുത്തു കരിവിളക്ക് വച്ചതുപോലെ തന്റെ ഒരിക്കലും തേക്കാത്ത പല്ല് കാട്ടി ...
ഇവളും ഒരമ്മ
ഉടലും മനസ്സും കൊതിപ്പിച്ച സ്നേഹത്തിന്റെ വിയര്‍പ്പില്‍ ഒട്ടിക്കിടന്നപ്പൊഴും ആറിയ വിയര്‍പ്പില്‍ നിന്നാ സ്നേഹം മറ്റൊരു ഉടലിനെത്തേടി അലഞ്ഞപ്പോഴ...
എന്തിന് സഖീ....?
എഴുതാന്‍ കൊതിച്ചോരാ വാക്കുകളിലെങ്ങോ മാഞ്ഞു തുടങ്ങിയതോയെന്റെ സ്വപ്നം കാണാന്‍ കൊതിച്ചോരാ ഇടവഴിയിലെങ്ങോ ഓടി മറഞ്ഞതോയെന്റെ നഷ്ട്ടം നീയൊരു...
Like Us
Featured Video
Featured Video
Find Us On Facebook
Advertisement
Powered by
Blogger
.
Labels
article
poem
story
Popular Posts

Video Of Day
Contact Form
Name
Email
*
Message
*
Company
Legal Stuff
FAQ's
Blogroll
Category
article
poem
story
Subscribe to Newsletter
We'll never share your Email address.
Facebook
Twitter
RSS
© 2015
test
. Designed by
Bloggertheme9
. Powered by
Blogger
.
0 comments :