Tuesday, 13 September 2011

വിരഹം

test site     21:43     No comments


!!!!...... ആരു നീയോമനെ നറുതേന്‍ തുളുമ്പും മലര്‍വാടിയോ. നിന്റെ വശ്യമായ പുഞ്ചിരി എന്നെ നിന്നോട് കുടുതല്‍ അടുപ്പിക്കുമ്പോള്‍, എന്തെ നീയെന്നില്‍നിന്നും അകന്നു  മാറുന്നു . നിന്‍ മനസിന്‍ പടിവാതില്‍ക്കല്‍ , എന്‍ പാഴ്ജന്മവവും കൊണ്ട്, നിന്റെ വിളിക്കായ് കതോര്തിരിക്കുമ്പോള്‍, മുട്ടി വിളിക്കുമ്പോള്‍ , പിന്നെയും അതെ വശ്യമായ പുഞ്ചിരിയോടെ, എന്നിലേക്ക്‌ ആഴ്ന്നിറങ്ങുന്ന നിന്റെ നോട്ടം കൊണ്ട്, അര്‍ത്ഥവത്തായ അങ്കച്ചലനങ്ങള്‍ കൊണ്ട് എന്‍റെ മുന്‍പില്‍ ഈ പടിവാതില്‍ വീണ്ടും കൊട്ടിയടക്കുകയാണോ നീ ......!!!!

0 comments :

Recommended

Like Us

Featured Video

Featured Video

Find Us On Facebook

Advertisement

Powered by Blogger.

Popular Posts

Video Of Day

Company

Legal Stuff

FAQ's

Blogroll

Category

Subscribe to Newsletter

We'll never share your Email address.
© 2015 test. Designed by Bloggertheme9. Powered by Blogger.